Usizo Solutions Private Limited in association with IEDC GCE Kannur & Little KITEs presents
നിർമിതി (NIRMITI) — ഹൈസ്കൂൾ ഹാർഡ്‌വെയർ ഹാക്കത്തോൺ
ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്ര-സാങ്കേതിക ആശയങ്ങളെ യഥാർത്ഥ പ്രോജക്റ്റുകളാക്കി മാറ്റാൻ ഇതാ ഒരു സുവർണ്ണാവസരം. ആദ്യ ഘട്ട ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷയിൽ പങ്കെടുക്കൂ!
Examination Guidelines
Candidate Registration
Enter your official academic details to launch your online examination session.
നിങ്ങൾ ഒരു ഹൈസ്കൂൾ വിദ്യാർഥിയാണോ? എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു അവസരം!
ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്ര-സാങ്കേതിക ആശയങ്ങളെ യഥാർത്ഥ പ്രോജക്റ്റുകളാക്കി മാറ്റാൻ ഇതാ ഒരു സുവർണ്ണാവസരം. Usizo Solutions Private Limited in association with IEDC GCE Kannur & Little KITEs presents നിർമിതി (NIRMITI) — ഹൈസ്കൂൾ ഹാർഡ്‌വെയർ ഹാക്കത്തോൺ.
8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന കണ്ണൂർ ജില്ലയിലെ ഏതൊരു ഹൈസ്കൂൾ വിദ്യാർത്ഥിക്കും പങ്കെടുക്കാം.
പൂർണ്ണമായും സൗജന്യം. വിദ്യാർത്ഥികൾക്ക് യാതൊരുവിധ ഫീസും നൽകേണ്ടതില്ല.
ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ (GCE Kannur Campus).
സമ്മാനങ്ങൾ (Prizes & Awards)
ഫൈനലിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മെറിറ്റ് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.
മത്സര ഘട്ടങ്ങൾ (Competition Stages)
ഓൺലൈൻ സ്ക്രീനിംഗ് (Online Screening)
സെപ്റ്റംബർ 9 (September 9, 2026)
- • 8 മിനിറ്റിൽ 25 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ (MCQ).
- • നെഗറ്റീവ് മാർക്കിംഗ് ഇല്ല.
- • സ്കൂളിലെ IT ലാബ് വഴിയോ സ്വന്തം മൊബൈൽ ഫോൺ വഴിയോ പങ്കെടുക്കാം.
- • ഓരോ സ്കൂളിൽ നിന്നും ഉയർന്ന സ്കോർ നേടുന്ന 2 വിദ്യാർത്ഥികൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും.
ഓൺലൈൻ കൺസെപ്റ്റ് പ്രസന്റേഷൻ
സെപ്റ്റംബർ 25 – 27 (September 25 – 27, 2026)
- • ഒരു സ്കൂളിൽ നിന്ന് 2 പേർ അടങ്ങുന്ന ഒരു ടീം.
- • ശാസ്ത്ര-സാങ്കേതിക പ്രോജക്റ്റ് ഐഡിയ 3 മിനിറ്റിനുള്ളിൽ Google Meet വഴി അവതരിപ്പിക്കുക.
- • വിദഗ്ദ്ധ സമിതി വിലയിരുത്തി മികച്ച ടീമുകളെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കും.
ഗ്രാൻഡ് ഫിനാലെ (Grand Finale)
ഒക്ടോബർ 10 (October 10, 2026)
- • ഗവ. എഞ്ചിനീയറിംഗ് കോളേജ് കണ്ണൂർ ക്യാമ്പസിൽ വെച്ച് നേരിട്ട്.
- • 6 മണിക്കൂർ ലൈവ് ഹാർഡ്‌വെയർ ഹാക്കത്തോൺ (Live Hardware Prototyping).
- • ഹാർഡ്‌വെയർ ഘടകങ്ങൾ ഉപയോഗിച്ച് പ്രോട്ടോടൈപ്പ് നിർമ്മിക്കൽ.